ഫ്രറ്റേണിറ്റി പ്രതിഷേധ പ്രകടനം നടത്തി

പെരുമ്പാവൂർ: മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് ഫ്രറ്റേണിറ്റിമൂവ്മെന്‍റ്​ ജില്ല പ്രസിഡന്‍റ്​ മുഫീദ് കൊച്ചി. ഫ്രറ്റേണിറ്റി മണ്ഡലം കമ്മിറ്റി പെരുമ്പാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ്​ റിയാസ് മിനിക്കവല, മണ്ഡലം സെക്രട്ടറി പി.എം. നൗഫൽ, മണ്ഡലം ജോയന്റ് സെക്രട്ടറി അമീറ നസ്റിൻ എന്നിവർ സംസാരിച്ചു. em pbvr 2 prakadanam മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ ഫ്രറ്റേണിറ്റിമൂവ്മെന്‍റ്​ പെരുമ്പാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.