ലൈബ്രേറിയൻ കുഴഞ്ഞുവീണ്​ മരിച്ചു

ചെങ്ങന്നൂർ: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൈക്ക്​ അനൗൺസ്​മെന്‍റിനുശേഷം ഓഫിസിൽ തിരിച്ചെത്തിയ മുളക്കുഴ ഗ്രാമപഞ്ചായത്ത് . എൻ.ജി.ഒ യൂനിയൻ ആലപ്പുഴ ജില്ല കൗൺസിൽ അംഗം കൂടിയായ മുളക്കുഴ പരിയാരത്ത്​ വടക്കേതിൽ പി.സി. വിനോദാണ്​ (49) മരിച്ചത്​. വ്യാഴാഴ്​ച വൈകീട്ട്​ മൂന്നിനാണ്​ സംഭവം. ഭാര്യ: സജിത. മക്കൾ: മിലൻ, മഹിത. സംസ്കാരം ശനിയാഴ്ച വൈകീട്ട്​ മൂന്നിന്​ വീട്ടുവളപ്പിൽ. ApD - Pc - Vinod - 49 - cgr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.