ചരമം- മറിയം EKD MARIYAM 82 ANKA അങ്കമാലി: കറുകുറ്റി വട്ടപ്പറമ്പൻ വീട്ടിൽ പരേതനായ വറീതിന്റെ ഭാര്യ മറിയം (റിട്ട. അധ്യാപിക, കറുകുറ്റി സ്റ്റാർ ജീസസ് ഹയർ സെക്കൻഡറി സ്കൂൾ- 82) നിര്യാതയായി. പാലശ്ശേരി മൂത്തേടൻ കുടുംബാംഗമണ്. മക്കൾ: മേരി, ലിസി, ആന്റു, സെബാസ്റ്റ്യൻ (നൈസ് സ്റ്റുഡിയോ കറുകുറ്റി), ജോസഫ്. മരുമക്കൾ: പോളി, ജോസ്, ജെസി, ലിസ, ഷൈനി. EKD MARIYAM 82 ANKA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.