കോതമംഗലം നഗരത്തിന് സമീപം കുറുക്കൻ വണ്ടിയിടിച്ചു ചത്തു

കോതമംഗലം: നഗരത്തിന് സമീപം കുറുക്കൻ വണ്ടിയിടിച്ച്​ ചത്തനിലയിൽ. കോഴിപ്പിള്ളി ശോഭന സ്കൂൾ ജങ്​ഷനിൽനിന്ന്​ 100 മീറ്റർ മാറിയാണ്​ കുറുക്കനെ കണ്ടെത്തിയത്​. വനം വകുപ്പിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്‌തു. പ്രാഥമിക നടപടികൾക്ക് ശേഷം ചത്ത ആൺ കുറുക്കനെ മറവുചെയ്‌തു. EM KMGM 4 Fox വാഹനം ഇടിച്ച്​ ചത്ത കുറുക്കൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.