വളർത്തുനായ്ക്കൾക്ക് ലൈസൻസിന്​ അപേക്ഷ നൽകണം

ആലുവ: നഗരസഭ പരിധിയിലെ വളർത്തുനായ്ക്കൾക്ക് ലൈസൻസിന്​ ഉടമസ്ഥർ നിശ്ചിത ഫോറത്തിൽ നഗരസഭയിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ പേ വിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് എടുത്ത സർട്ടിഫിക്കറ്റി‍ൻെറ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അല്ലാത്തപക്ഷം കെ.എം ആക്ട് പ്രകാരമുള്ള പിഴ ഈടാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.