കുന്നത്തുനാട്ടിൽ അഞ്ച്​ ഇലക്​ട്രിക്​ വാഹന ചാർജിങ് സ്റ്റേഷൻ

കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്​ട്രിക്​ വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്ക്​ മാറമ്പള്ളി, മണ്ണൂർ, പട്ടിമറ്റം, പുതുപ്പനം, കരിമുകൾ കേന്ദ്രങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.