വാഹനാപകടം: ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

എരുമേലി: ഓട്ടോകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു. എരുമേലി വയലാപറമ്പ് മലമ്പാറക്കൽ ഗോപി പിള്ളയാണ് (58) മരിച്ചത്. കഴിഞ്ഞ ദിവസം എരുമേലി സെന്റ് തോമസ് സ്കൂൾ ജങ്ഷനിലായിരുന്നു അപകടം. ഭാര്യ: ശാന്തമ്മ. മക്കൾ: അനുജ, ഉണ്ണി. മരുമകൾ: വിദ്യ. സംസ്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.