ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

പാലാ: നിയന്ത്രണംവിട്ട് . തലപ്പുലം നരിയങ്ങാനം മനയാനിക്കൽ മാത്യുവിന്റെ മകൻ ജിതിനാണ്​ (21) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ഉള്ളനാട് പള്ളിക്ക് സമീപമായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ജിതിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു. മാതാവ്: എൽസി. സഹോദരങ്ങൾ: എബിൻ, ആൻമരിയ. സംസ്‌കാരം തിങ്കളാഴ്ച ​വൈകീട്ട്​ 4.30ന് നരിയങ്ങാനം സെന്റ് മേരീസ് മഗ്ദലൻ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.