വാക്സിനേഷൻ നടത്തി

പറവൂർ: സ്കൂൾ വിദ്യാർഥികൾക്ക്​ കോവിഡ് പ്രതിരോധ വാക്സിനേഷൻ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്​ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ശ്യാമള ഗോവിന്ദൻ, പ്രിൻസിപ്പൽ ജാസ്മിൻ, ഡോ. വിനിത എന്നിവർ സംബന്ധിച്ചു. പടം EA PVR vaccination 7 പറവൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വാക്സിനേഷൻ ക്യാമ്പ് ഉദ്​ഘാടനം ചെയർപേഴ്സൻ വി.എ. പ്രഭാവതി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.