ഒറ്റമഴക്ക് കുളമായി കിഴക്കമ്പലം-നെല്ലാട് റോഡ്

കിഴക്കമ്പലം: . കഴിഞ്ഞ രാത്രി പെയ്ത മഴയിലാണ്​ റോഡ് ചളിക്കുളമായി മാറിയത്​. അതേസമയം, മഴ മാറിയാല്‍ പൊടിശല്യവും രൂക്ഷമാണ്. റോഡ് ലെവല്‍സ് പൂര്‍ത്തിയായി കഴിഞ്ഞ വെള്ളിയാഴ്ച നിര്‍മാണം ആരംഭിക്കുമെന്ന് പൊതുമരാമത്തുവകുപ്പ് അറിയിച്ചിരു​ന്നെങ്കിലും റോഡ് നിര്‍മാണം തുടങ്ങാനായില്ല. പടം. കിഴക്കമ്പലം-നെല്ലാട് റോഡ് (em palli 1 road)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.