വയോമിത്രം ക്ലിനിക്കുകൾ പുനരാരംഭിക്കും

കോതമംഗലം: നഗരസഭയുടെ കീഴിലെ വയോമിത്രം ക്ലിനിക്കുകൾ പുനരാരംഭിച്ചു. കോവിഡിനെത്തുടർന്ന്​ താൽക്കാലികമായി നിർത്തി വെച്ചിരുന്ന വയോമിത്രം ക്ലിനിക്കുകൾ ബുധനാഴ്ച മുതൽ പുനരാരംഭിക്കും. വയോജനങ്ങൾക്ക് സൗജന്യമായി ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകളും ഡോക്ടറുടെ സേവനവും അവരുടെ പ്രദേശത്ത്​ ലഭ്യമാക്കുന്ന നഗരസഭയുടെ പദ്ധതിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.