സംവാദ സദസ്സ്​ നടത്തി

ആലുവ: 'ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദ നാളുകൾ' കാമ്പയിനോടനുബന്ധിച്ച്‌ ജമാഅത്തെ ഇസ്​ലാമി കിഴക്കേ വെളിയത്തുനാട് മില്ലുപടി ദഅ്​വ സൻെററിൽ സംവാദസദസ്സ്​ നടത്തി. ചാലക്കൽ സ്കൂൾ ഓഫ് ഖുർആൻ ആൻഡ്​ സയൻസ് ഡയറക്ടർ ജമാൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഹൽഖ നാസിം പി.വി. മുഹമ്മദ് ഉമരി അധ്യക്ഷത വഹിച്ചു. അബ്​ദുൽ മാലിക് സ്വാഗതവും ഹാഷിം ഖുറൈശി നന്ദിയും പറഞ്ഞു. ക്യാപ്ഷൻea yas6 Jih 'ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദ നാളുകൾ' കാമ്പയിനോടനുബന്ധിച്ച്‌ ജമാഅത്തെ ഇസ്​ലാമി കിഴക്കേ വെളിയത്തുനാട് മില്ലുപടി ദഅ്​വ സൻെററിൽ നടത്തിയ സംവാദ സദസ്സിൽ ജമാൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.