കാക്കനാട്: പല മേഖലയിലും വികസനമുന്നേറ്റം നടത്തിയ കേരളം സ്ത്രീ പദവി, ലിംഗനീതി, ആൺ-പെൺ ബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പിറകോട്ടാണെന്ന് മന്ത്രി പി. രാജീവ്. സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരെ സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കുന്ന 'സ്ത്രീപക്ഷ നവകേരളം' കാമ്പയിനിൻെറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ ചെയർ പേഴ്സൺ രമ സന്തോഷ്, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ എസ്. രഞ്ജിനി, സാമൂഹികനീതി ഓഫിസർ കെ.കെ. സുബൈർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.