ഫെയർ വാല്യൂ അദാലത്ത് നാളെ

അങ്കമാലി: വില്ലേജുമായി ബന്ധപ്പെട്ട് 2019 മുതൽ സമർപ്പിച്ച ഫെയർ വാല്യൂ അപ്പീലുകളിൽ തീർപ്പാക്കാത്തതും അന്വേഷണ റിപ്പോർട്ടുകൾ പൂർത്തിയായതുമായ കേസുകളുടെ ഹിയറിങ് അദാലത്ത്‌ വെള്ളിയാഴ്​ച രാവിലെ 9.30 മുതൽ അങ്കമാലി മിനി സിവിൽ സ്​റ്റേഷൻ ഹാളിൽ നടക്കും. ജില്ല കലക്ടർ ജാഫർ മാലിക്കി​ൻെറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്തിൽ നൂറോളം അപ്പീലുകൾ തീർപ്പാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.