കോതമംഗലം: വളർച്ചയുമായി ബന്ധപ്പെട്ട സവിശേഷതകൾ നേരിടുന്ന കുട്ടികൾക്കുള്ള സ്ക്രീനിങ് ക്യാമ്പ് പീസ് വാലിയിൽ. ഓട്ടിസം, സെറിബ്രൽപാൾസി, ഹൈപ്പർ ആക്ടിവിറ്റി തുടങ്ങിയ പ്രത്യേകത ഉണ്ടെന്ന് ഡോക്ടർമാർ പറയുന്ന കുട്ടികൾക്ക് 19നാണ് ക്യാമ്പ്. അർഹരായവർക്ക് പീസ് വാലിയിൽ പുതുതായി സജ്ജീകരിച്ച കുട്ടികൾക്കായുള്ള പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ തുടർചികിത്സക്കുള്ള സൗകര്യങ്ങളും നൽകും. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 9188521782, 9188335557 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.