must പെരുമ്പാവൂർ: ബാബരിയിലെ അനീതി മധുരയിൽ ആവർത്തിക്കരുത് എന്ന മുദ്രാവാക്യമുയർത്തി സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ് ജില്ല കമ്മിറ്റി പെരുമ്പാവൂരിൽ സംഘടിപ്പിച്ചു. സാഹിർ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പ്രൈവറ്റ് ബസ്സ്റ്റാൻഡിന് മുന്നിൽ സമാപിച്ചു. സംസ്ഥാന സമിതി അംഗം അനസ് വടുതല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.എൻ. നിയാസ് അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ ഏരിയ പ്രസിഡൻറ് ഫാസിൽ റഹ്മാൻ, അൻവർ സമദ്, കെ.ഇ. അസീസ്, റഫീഖ് എന്നിവർ സംസാരിച്ചു. er pbvr 2 solidarity prakadanam ബാബരിയിലെ അനീതി മധുരയിൽ ആവർത്തിക്കരുത് എന്ന മുദ്രാവാക്യമുയർത്തി സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ് ജില്ല കമ്മിറ്റി പെരുമ്പാവൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.