എടവനക്കാട്: 'ഇസ്ലാം വിമർശനത്തിൻെറ ഒളിയജണ്ടകൾ' വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി വൈപ്പിൻ ഏരിയ സമിതി സംഘടിപ്പിച്ച സൗഹൃദ സംവാദസദസ്സ് സംസ്ഥാന സമിതി അംഗം കെ.എ. യൂസുഫ് ഉമരി ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ഏരിയ പ്രസിഡൻറ് പി.എ. അബ്ദുൽ ജലാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എം. താരിഖ്, ജില്ല വൈസ് പ്രസിഡൻറ് എസ്.എം. സൈനുദ്ദീൻ, മസ്ജിദുന്നൂർ ഇമാം കെ.എസ്. മെഹ്ബൂബ് എന്നിവർ സംസാരിച്ചു. Yousuf umari ജമാഅത്തെ ഇസ്‌ലാമി വൈപ്പിൻ ഏരിയ സമിതി സംഘടിപ്പിച്ച സൗഹൃദ സംവാദസദസ്സ് കെ.എ. യൂസുഫ് ഉമരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.