പാമ്പാറിൽ മരിച്ചനിലയിൽ

മറയൂർ: കാന്തല്ലൂർ കണക്കയം ആദിവാസിക്കുടിയിലെ ഊമയനെന്ന ആണ്ടിക്കുപ്പ​ൻെറ (60) മൃതദേഹം പാമ്പാറിൽ കണ്ടെത്തി. മൃതദേഹത്തിന്​ 10​ ദിവസം പഴക്കമുണ്ട്​. ശനിയാഴ്​ച പാമ്പാർ പുഴയിൽ മീൻപിടിക്കാൻ എത്തിയ പൊങ്ങംപള്ളി ആദിവാസിക്കുടിയിലെ യുവാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് മറയൂർ സി.ഐ പി.ടി. ബിജോയിയുടെ നേതൃത്വത്തി​െല പൊലീസും അഗ്​നിരക്ഷാസേനയും മൃതദേഹം കണ്ടെത്തി തിരിച്ചറിഞ്ഞു. പോസ്​റ്റ്​മോർട്ടത്തിന്​ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.