പറവൂർ: ചേന്ദമംഗലം പഞ്ചായത്തിൻെറ വാർഷിക പദ്ധതിയിെല പെൺകുട്ടികളുടെ കരാേട്ട പരിശീലനത്തിന് സ്പോർട്സ് കൗൺസിലിൻെറ അംഗീകാരമുള്ള പരിശീലകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോേഡറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 30നകം അപേക്ഷ നൽകണം. 0484 2518568. കെ.എസ്.കെ.ടി.യു ഏരിയ കൺവെൻഷൻ പറവൂർ: കെ.എസ്.കെ.ടി.യു പറവൂർ ഏരിയ കൺവെൻഷൻ സംസ്ഥാന ട്രഷറർ സി.ബി. ദേവദർശൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ശാന്ത അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, കെ.എസ്.കെ.ടി.യു ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ ഇ.എം. സലീം, പി.എം. മനാഫ്, ജില്ല കമ്മിറ്റി അംഗങ്ങളായ എ.ബി. മനോജ്, എൻ.എസ്. മനോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.കെ. രഘു (പ്രസി.), കെ.കെ. ശാന്ത, ഷിബി വേണുഗോപാൽ (വൈസ് പ്രസി), എ.ബി. മനോജ് (സെക്ര) വി.ജി. ത്യാഗരാജൻ, കെ.വി. ബൈജു (ജോ. സെക്ര), എൻ.എസ്. മനോജ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.