പള്ളുരുത്തി സ്കൂളിന് ഒന്നാംസ്ഥാനം

കൊച്ചി: നുവാൽസിൽ ഭരണഘടന മനുഷ്യാവകാശ ദ്വൈവാരം ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ പള്ളുരുത്തി സൻെറ് സെബാസ്​റ്റ്യൻ എച്ച്​.എസ്.എസിനെ പ്രതിനിധീകരിച്ച ഫാത്തിമ റാനിയ ഒന്നാംസ്ഥാനം കരസ്ഥമാക്കി. വിദ്യോദയ സ്കൂളിലെ മാളവിക മുരളിക്കാണ്​ രണ്ടാംസ്ഥാനം. പരിപാടികൾ ഇന്ന് ഹൈകോടതി വളപ്പിലെ എം.കെ. ദാമോദരൻ ഹാൾ: സീതി സാഹിബ് ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ സ്​റ്റഡീസ് ആൻഡ് റിസർച്ചി​ൻെറ ആഭിമുഖ്യത്തിൽ 'ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തത്തി​ൻെറ പ്രസക്തി' പഠനക്ലാസ്. ഹൈബി ഈഡൻ എം.പി -ൈവകു. 3.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.