Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപള്ളുരുത്തി സ്കൂളിന്...

പള്ളുരുത്തി സ്കൂളിന് ഒന്നാംസ്ഥാനം

text_fields
bookmark_border
കൊച്ചി: നുവാൽസിൽ ഭരണഘടന മനുഷ്യാവകാശ ദ്വൈവാരം ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ പള്ളുരുത്തി സൻെറ് സെബാസ്​റ്റ്യൻ എച്ച്​.എസ്.എസിനെ പ്രതിനിധീകരിച്ച ഫാത്തിമ റാനിയ ഒന്നാംസ്ഥാനം കരസ്ഥമാക്കി. വിദ്യോദയ സ്കൂളിലെ മാളവിക മുരളിക്കാണ്​ രണ്ടാംസ്ഥാനം. പരിപാടികൾ ഇന്ന് ഹൈകോടതി വളപ്പിലെ എം.കെ. ദാമോദരൻ ഹാൾ: സീതി സാഹിബ് ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ സ്​റ്റഡീസ് ആൻഡ് റിസർച്ചി​ൻെറ ആഭിമുഖ്യത്തിൽ 'ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തത്തി​ൻെറ പ്രസക്തി' പഠനക്ലാസ്. ഹൈബി ഈഡൻ എം.പി -ൈവകു. 3.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story