നടി ദിവ്യ ഉണ്ണിയുടെ പിതാവ് ഉണ്ണികൃഷ്ണൻ

കൊച്ചി: സിനിമനടി ദിവ്യ ഉണ്ണിയുടെ പിതാവ് പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ (71) നിര്യാതനായി. പൊന്നേത്തുകാവ് ഭഗവതിക്ഷേത്രം മാനേജിങ് ട്രസ്​റ്റിയായിരുന്നു. 2000 വരെ കൊച്ചിൻ ഷിപ്‌യാർഡ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഉമാദേവി (റിട്ട. അധ്യാപിക, ഭവൻസ്). നർത്തകിയായ വിദ്യ ഉണ്ണിയാണ്​ മറ്റൊരു മകൾ. മരുമക്കൾ: അരുൺകുമാർ മണികണ്ഠൻ, സഞ്ജയ് വെങ്കിടേഷ്. സംസ്‌കാരം പിന്നീട്. EKD UNNIKRISHNAN 71

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.