എം.ജെ. ജേക്കബിന് ആദരവ്

കൂത്താട്ടുകുളം: മാസ്​റ്റേഴ്‌സ് അത്‌ലറ്റിക്സിൽ വീണ്ടും സുവർണ താരമായി മാറിയ മുൻ എം.എൽ.എ എം.ജെ. ജേക്കബിനെ വടകര സൻെറ് ജോൺസ് യാക്കോബായ സിറിയൻ കോൺഗ്രിഗേഷൻ മുത്തപ്പൻ പള്ളി ആദരിച്ചു. വികാരി പോൾ തോമസ് പീച്ചിൽ മെമ​േൻറാ നൽകി. ട്രസ്​റ്റി എം.വി. വർഗീസ്, സെക്രട്ടറി സി.വി. ജോയി, കെ.എം. റോയി, എം.എ. ഷാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.