പിഎച്ച്.ഡി ബിരുദദാരികളെ ആദരിക്കും

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 2018 മാര്‍ച്ച് 24 മുതല്‍ 2021 ജൂലൈ 31വരെയുള്ള കാലയളവില്‍ പിഎച്ച്.ഡി ബിരുദം നേടിയവരെ ആദരിക്കും. നവംബര്‍ 15ന്​ രാവിലെ 11ന് സര്‍വകലാശാല ആസ്ഥാനത്താണ്​ ചടങ്ങ്. ഇക്കാലയളവില്‍ പിഎച്ച്.ഡി നേടിയവര്‍ തങ്ങളുടെ പേര്, ഇ-മെയില്‍ ഐ.ഡി, വാട്സ്​ആപ് നമ്പര്‍, സബ്ജക്​ട്​, ഫാക്കല്‍റ്റി എന്നീ വിവരങ്ങള്‍ pvc@uss.sac.inലേക്ക് അയക്കണം. ഫോണ്‍ : 0484-2463583. വെബ്സൈറ്റ് : www.uss.sac.in.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.