വിദ്യാഭ്യാസ അവാർഡിന്​ അപേക്ഷ ക്ഷണിച്ചു

കിഴക്കമ്പലം: കിഴക്കമ്പലം സര്‍വിസ് സഹകരണ ബാങ്കി​ൻെറ നേതൃത്വത്തില്‍ ബാങ്ക്​ അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്. അര്‍ഹരായ അംഗങ്ങളുടെ മക്കള്‍ സര്‍ട്ടിഫിക്കറ്റി​ൻെറ പകര്‍പ്പ്, സ്​റ്റാമ്പ് സൈസ് കളർ ഫോട്ടോ, ബാങ്ക് അംഗത്തി​ൻെറ അപേക്ഷയും സഹിതം ഈ മാസം 19ന്​ മൂന്നിനകം ബാങ്കി​ൻെറ ഹെഡ് ഓഫിസില്‍ എത്തിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.