ആലുവ: പെരിയാര്‍വാലി കനാലിൻെറ പാര്‍ശ്വഭിത്തി നിർമിക്കാൻ എം.പി ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് . ചൂര്‍ണിക്കര പഞ്ചായത്ത് രണ്ടാം വാർഡ് അംഗം രാജേഷ് പുത്തനങ്ങാടിയാണ് കെ. സുധാകരന്‍ എം.പിക്ക് യത്. എം.പിമാരുടെ എസ്.സി ഫണ്ട് ഏത് നിയോജകമണ്ഡലത്തിലും വിനിയോഗിക്കാമെന്നതിനാല്‍ കെ. സുധാകരന്‍ എം.പിയുടെ എസ്.സി ഫണ്ടില്‍ നിന്നും തുക അനുവദിച്ച് 80 ഓളം ദലിത് കുടുംബങ്ങളുടെ ഭീതി അകറ്റണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. ക്യാപ്ഷൻ ea yas4 kanal bithi മാധവപുരം ദലിത് കോളനിയുടെ ഭാഗത്ത് കൂടിപോകുന്ന പെരിയാര്‍വാലി കനാലിൻെറ പാര്‍ശ്വഭിത്തി കനത്ത മഴയില്‍ ഇടിഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.