ഡോ. ജിസ്ന മുഹമ്മദിന്​ എം.ആർ.സി.പിയിൽ ഉജ്വലവിജയം

പറവൂർ: മെംബർഷിപ് ഓഫ് ദ റോയൽ കോളജസ് ഓഫ് ഫിസിഷ്യൻസ് ഓഫ് യുനൈറ്റഡ് കിങ്​ഡം (എം.ആർ.സി.പി -യു.കെ) പരീക്ഷയിൽ ഉന്നതവിജയം നേടിയ ഡോ. ജിസ്ന മുഹമ്മദ്. 82ൽ 81 മാർക്ക് നേടിയാണ് ഈ അപൂർവനേട്ടം കൈവരിച്ചത്. സൗദി അറേബ്യയിലെ മദീന ഉഹ്​ദ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധയാണ്. ഞാറക്കൽ ഗവൺമൻെറ്​ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. പറവൂർ സ്വദേശി ചേലുള്ളിയിൽ കുടുംബാംഗവും മദീനയിൽ ഓർത്തോഡൻെറിസ്​റ്റുമായ ഡോ. മുഹമ്മദ് ഫൈസി​ൻെറ ഭാര്യയാണ്. സുൽത്താൻബത്തേരി കുഞ്ഞമ്മദി​ൻെറയും കുൽസുവി​ൻെറയും മകളാണ് പടം ER 1 dr.jisna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.