APD JANARDHANANPILLA 81 KYLM കായംകുളം: പുതിയവിള കല്ലറയ്ക്കൽ പടീറ്റതിൽ കെ. (റിട്ട. ഹെഡ്മാസ്റ്റർ -81) നിര്യാതനായി. ഭാര്യ: പത്മകുമാരിയമ്മ (റിട്ട.ഹെഡ്മിസ്ട്രസ്). മക്കൾ: ഡോ. മായ ജെ. പിള്ള (പ്രഫസർ, പി.കെ.എം കോളജ് ഓഫ് എജുക്കേഷൻ മടമ്പം, കണ്ണൂർ), മഹേഷ് ജെ. പിള്ള (ചാർട്ടേർഡ് അക്കൗണ്ടൻറ്), ഗിരീഷ് (അധ്യാപകൻ, മണ്ണാറശ്ശാല യു.പി സ്കൂൾ). മരുമക്കൾ: പുരുഷോത്തമൻ നമ്പ്യാർ (മലയാള വിഭാഗം മേധാവി, സർ സെയ്ത് കോളജ്, തളിപ്പറമ്പ് കണ്ണൂർ), ബിജി, രാജശ്രീ (വില്ലേജ് ഓഫിസ്, മുതുകുളം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.