നെടുമുടി വേണു മലയാളത്തിൻെറ മഹാനടൻ -തനിമ ആലുവ: നെടുമുടി വേണു മലയാളത്തിൻെറ മഹാനടനായിരുെന്നന്ന് തനിമ കലാസാഹിത്യവേദി ജില്ല കമ്മിറ്റി അനുശോചനയോഗം. സിനിമയിലും നാടകത്തിലും മാത്രമല്ല, കലാരംഗത്തെ എല്ലാ മേഖലയിലും അദ്ദേഹത്തിൻെറ സംഭാവനകള്‍ മികവുറ്റതാണെന്നും തനിമ വിലയിരുത്തി. ജില്ല പ്രസിഡൻറ് ഷംസുദ്ദീന്‍ മാവേലില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷംസു പുക്കാട്ടുപടി അധ്യക്ഷത വഹിച്ചു. സിനിമ വിഭാഗം സെക്രട്ടറി നാസര്‍ വാണിയക്കാട്, സംസ്ഥാന സെക്രട്ടറി എം.കെ. അന്‍സാര്‍, ഫൗസിയ അബൂബക്കര്‍, ഗസല്‍ റഫീഖ്, എസ്.ബി. മുഹമ്മദാലി, പി.കെ. പോക്കര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ചാപ്‌റ്ററുകളുടെ റിപ്പോര്‍ട്ട് അവതരണവും അവലോകനവും നടന്നു. ജില്ല ജനറല്‍ സെക്രട്ടറി ടി.എം. അന്‍സാര്‍ സ്വാഗതവും സംഘാടന സെക്രട്ടറി സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.