കർഷകസമരം: പ്രധാനമന്ത്രി മാപ്പുപറയണം -റസാഖ് പാലേരി

ആലുവ: കർഷക സമരത്തിന് പരിഹാരമാകാത്തതിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. ജില്ല കമ്മിറ്റി ​െതരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി തസ്‌ലിം മമ്പാട് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: എം.എച്ച്. മുഹമ്മദ് വെണ്ണല (പ്രസി.), നൗഷാദ് ശ്രീമൂലനഗരം (ജന. സെക്ര.), ഷീബ ഡേവിഡ്, രാജൻ മുട്ടിനകം (വൈ.പ്രസി.), മിസ്‌രിയ റഹ്​മത്ത്​, അനസ് ചാലക്കൽ (സെക്ര.), റഹീം കുന്നത് (ട്രഷറർ), അഷറഫ് രാജ, അൻസാർ അടയാളം, സിദ്ദീഖ്​ പെരുമ്പാവൂർ, എസ്.കെ. അസീസ്, മുഹമ്മദ് പൂപ്പാനി, സാബു വെണ്ണല, മേരി ജോസ്, ജമീല സുലൈമാൻ, സൈനുദ്ദീൻ കൊച്ചി (കമ്മിറ്റി അംഗങ്ങൾ). ക്യാപ്ഷൻ er51 fitu pr എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ്​ എം.എച്ച്. മുഹമ്മദ്‌ വെണ്ണല er52 fitu sc എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.