ആലുവ: കർഷക സമരത്തിന് പരിഹാരമാകാത്തതിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. ജില്ല കമ്മിറ്റി െതരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി തസ്ലിം മമ്പാട് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: എം.എച്ച്. മുഹമ്മദ് വെണ്ണല (പ്രസി.), നൗഷാദ് ശ്രീമൂലനഗരം (ജന. സെക്ര.), ഷീബ ഡേവിഡ്, രാജൻ മുട്ടിനകം (വൈ.പ്രസി.), മിസ്രിയ റഹ്മത്ത്, അനസ് ചാലക്കൽ (സെക്ര.), റഹീം കുന്നത് (ട്രഷറർ), അഷറഫ് രാജ, അൻസാർ അടയാളം, സിദ്ദീഖ് പെരുമ്പാവൂർ, എസ്.കെ. അസീസ്, മുഹമ്മദ് പൂപ്പാനി, സാബു വെണ്ണല, മേരി ജോസ്, ജമീല സുലൈമാൻ, സൈനുദ്ദീൻ കൊച്ചി (കമ്മിറ്റി അംഗങ്ങൾ). ക്യാപ്ഷൻ er51 fitu pr എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് എം.എച്ച്. മുഹമ്മദ് വെണ്ണല er52 fitu sc എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 12:04 AM GMT Updated On
date_range 2021-02-13T05:34:22+05:30കർഷകസമരം: പ്രധാനമന്ത്രി മാപ്പുപറയണം -റസാഖ് പാലേരി
text_fieldsNext Story