എസ്.എഫ്.ഐ ജൂബിലി ആഘോഷം

ആലങ്ങാട്: എസ്.എഫ്.ഐയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ആലങ്ങാട് ഏരിയ കമ്മിറ്റിയുടെ ആഘോഷം ഞായറാഴ്ച വിദ്യാർഥിനി സെമിനാറോടെ തുടക്കം കുറിക്കും. 13ന് ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് വൈകീട്ട് 5ന് വിദ്യാർഥി റാലി നടക്കും. തുടർന്ന് പൊതുസമ്മേളനം. പെനാൽട്ടി ഷൂട്ടൗട്ട് നാളെ പറവൂർ: ഡി.വൈ.എഫ്.ഐ പെരുവാരം യൂനിറ്റി​ൻെറ ഫ്ലഡ് ലൈറ്റ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ചിറവക്കാട് പറമ്പിൽ നടക്കും. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് 5000 രൂപ കാഷ് അവാർഡും ട്രോഫിയും നൽകും. വിവരങ്ങൾക്ക് 8606848840

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.