Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2021 12:02 AM GMT Updated On
date_range 23 Jan 2021 12:02 AM GMTഎസ്.എഫ്.ഐ ജൂബിലി ആഘോഷം
text_fieldsbookmark_border
ആലങ്ങാട്: എസ്.എഫ്.ഐയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ആലങ്ങാട് ഏരിയ കമ്മിറ്റിയുടെ ആഘോഷം ഞായറാഴ്ച വിദ്യാർഥിനി സെമിനാറോടെ തുടക്കം കുറിക്കും. 13ന് ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് വൈകീട്ട് 5ന് വിദ്യാർഥി റാലി നടക്കും. തുടർന്ന് പൊതുസമ്മേളനം. പെനാൽട്ടി ഷൂട്ടൗട്ട് നാളെ പറവൂർ: ഡി.വൈ.എഫ്.ഐ പെരുവാരം യൂനിറ്റിൻെറ ഫ്ലഡ് ലൈറ്റ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ചിറവക്കാട് പറമ്പിൽ നടക്കും. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് 5000 രൂപ കാഷ് അവാർഡും ട്രോഫിയും നൽകും. വിവരങ്ങൾക്ക് 8606848840
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story