കൊച്ചി: ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച 2.146 കിലോ . ഒഡിഷ സ്വദേശി നാഥ് മാലിക്കാണ് (27) കുടുങ്ങിയത്. ഒഡിഷയിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവ് ജില്ലയിലെത്തിച്ച് അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപന നടത്തി വരുകയായിരുന്നു. എറണാകുളം ആർ.പി.എഫ് സി.ഐയുടെ നേതൃത്വത്തിൽ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കഞ്ചാവുമായി വലയിലായത്. തുടർന്ന് പ്രതിയെ എക്‌സൈസിന് കൈമാറി. നാഥ് മാലിക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.