പെൻഷൻ വിതരണം ആരംഭിച്ചു

കളമശ്ശേരി: ഓണത്തോടനുബന്ധിച്ച് കളമശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രായമായവർക്ക് . ബാങ്കിൽ അംഗമായി 15 വർഷം തികഞ്ഞതും 70 വയസ്സ് പൂർത്തിയായതുമായ സഹകാരികൾക്കാണ് പെൻഷൻ നൽകുന്നത്. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്‍റ്​ അനില ജോജോ നിർവഹിച്ചു. EC KALA 3 BANK കളമശ്ശേരി സർവിസ് സഹകരണ ബാങ്ക് നൽകുന്ന പെൻഷൻ വിതരണം ഉദ്​ഘാടനം ബാങ്ക് പ്രസിഡന്‍റ്​ അനില ജോജോ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.