ചരമം/ രാമചന്ദ്രൻ പിള്ള

പടം. രാമചന്ദ്രൻ പിള്ള ചാരുംമൂട്: നൂറനാട് മുതുകാട്ടുകര രശ്മിഭവനിൽ (വിളയിൽ) കെ. രാമചന്ദ്രൻ പിള്ള (67) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: രശ്മി അനീഷ്, പരേതനായ രാഹുൽ. മരുമകൻ: പരേതനായ അനീഷ്​പിള്ള. സംസ്കാരം വ്യാഴാഴ്ച ഒരുമണിക്ക് വീട്ടുവളപ്പിൽ. ----------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.