ചരമം സുരാജന്‍

പുന്നപ്ര: വാടയ്ക്കൽ തയ്യിൽ കിഴക്കേതിൽ സുരാജൻ (85) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: മണിക്കുട്ടൻ, സുനിൽകുമാർ (ഡെപ്യൂട്ടി റേഞ്ചർ, വനം വകുപ്പ്), സുനിത. മരുമക്കൾ: ബിന്ദു, പ്രശാന്തി, രമേശൻ. സഞ്ചയനം 18ന് രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.