ട്രോളി വിതരണം ചെയ്തു

പള്ളിക്കര : കുന്നത്തുനാട് പഞ്ചായത്തി‍ൻെറ ഹരിതകർമസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതി‍ൻെറ ഭാഗമായി വീൽ ട്രോളി വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് നിതാമോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ റോയ് ഔസഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലവിൻ ജോസഫ്, മായ വിജയൻ, സെക്രട്ടറി, വി.ഇ.ഒ മറ്റ്​ മെംബർ മാർ സി.ഡി.എസ് എന്നിവർ പങ്കെടുത്തു പടം. കുന്നത്തുനാട് പഞ്ചായത്തിൽ ഹരിത കർമ സേനക്കുള്ള വീൽ ട്രോളി പഞ്ചായത്ത് പ്രസിഡൻറ് നിതാമോൾ വിതരണം ചെയ്യുന്നു (em palli 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.