പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക പുരസ്‌കാരം

കാലടി: കെ.ആര്‍. രാമന്‍ നമ്പൂതിരിപ്പാടിന് ലഭിച്ചു. യോഗക്ഷേമ സഭ ജില്ലയുടെ മികച്ച പ്രവര്‍ത്തകന് നല്‍കുന്നതാണ് പുരസ്‌കാരം. ജില്ല പ്രസിഡന്‍റ്​ സ്വര്‍ണത്ത് നാരായണന്‍ നമ്പൂതിരിപ്പാട് അവാര്‍ഡ് നല്‍കി. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്‍റ്​ ടി.ആര്‍. വല്ലഭന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ചിത്രം: കെ.ആര്‍. രാമന്‍ നമ്പൂതിരിപ്പാടിന് നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.