ചരമം - ഏലിയാസ്

EKD ELIAS 66 ANKA ചരമം - ഏലിയാസ് അങ്കമാലി: ചെറിയ വാപ്പാലശ്ശേരി പാറപ്പുറം വീട്ടിൽ പരേതനായ കുഞ്ഞവരയുടെ മകൻ പി.കെ ഏലിയാസ് (66) നിര്യാതനായി. ഭാര്യ: അങ്കമാലി ജോസ്പുരം പാണ്ടിക്കാട്ടു ഷേർളി. മക്കൾ: എൽദോ, എൽബി. മരുമക്കൾ: ബിൻസി, എൽദോ. സംസ്കാരം ശനിയാഴ്ച 11ന് ചെറിയ വാപ്പാലശ്ശേരി മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.