പോഷകബാല്യം പദ്ധതി ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂര്‍: പോഷകബാല്യം പദ്ധതിയുടെ വാഴക്കുളം ബ്ലോക്കുതല ഉദ്ഘാടനം വെങ്ങോല പഞ്ചായത്തിലെ ഒന്നാം നമ്പര്‍ അംഗന്‍വാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എം. അന്‍വര്‍ അലി നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ ബിബിന്‍ഷ യൂസഫ് അധ്യക്ഷത വഹിച്ചു. വനിത ശിശു വികസന ഓഫിസര്‍ സുജ ജേക്കബ് പദ്ധതി വിശദീകരിച്ചു. em pbvr 3 Anwar Ali പോഷകബാല്യം പദ്ധതിയുടെ വാഴക്കുളം ബ്ലോക്കുതല ഉദ്ഘാടനം വെങ്ങോല പഞ്ചായത്തിലെ ഒന്നാം നമ്പര്‍ അംഗന്‍വാടിയില്‍ പ്രസിഡന്‍റ്​ കെ.എം. അന്‍വര്‍ അലി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.