പി.എസ്.സി പരീക്ഷ പരിശീലനം നാളെ ആരംഭിക്കും

പറവൂർ : ജില്ല എംപ്ലോയ്​മെന്റ് എക്സ്ചേഞ്ചിന്റെയും പറവൂർ ടൗൺ എംപ്ലോയ്​മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ടൗൺ എക്സ്ചേഞ്ച് ഹാളിൽ രാവിലെ 10 മുതലാണ് പരിശീലനം. 30 പ്രവൃത്തി ദിവസങ്ങളാണ് കാലാവധി. താൽപര്യമുള്ള ഉദ്യോഗാർഥികൾ ടൗൺ എംപ്ലോയ്​മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം. ഫോൺ: 0484 2440066.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.