മൂവാറ്റുപുഴ: ചക്കുങ്ങൽ അൽഫലാഹ് ടൂർസ് ആൻഡ് ട്രാവൽസിന്‍റെ മുഹർറം ആദ്യ ബാച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടു. അടിവാട് ചെമ്പഴ ജുമാമസ്ജിദ് ഇമാം കാലാമ്പൂർ കുഞ്ചാട്ട് അൻവർ മൗലവി, പായിപ്ര ഷിയാസ് ബാഖവി എന്നിവർ ചേർന്ന് യാത്രാ രേഖകൾ കൈമാറി. സാലിഹ് മരക്കാർ ഉസ്താദ് പ്രാർഥനക്ക് നേതൃത്വം നൽകി. ഗ്രൂപ് എം.ഡി സുഹൈൽ ഹാജിയോടൊപ്പം ഒമ്പതുദിവസം മക്കയിലും നാലു ദിവസം മദീനയിലും ചെലവഴിച്ചശേഷം സംഘം 16ന് നാട്ടിൽ തിരിച്ചെത്തും. സിഗമ്പത്തുള്ള തങ്ങളുടെ നേതൃത്വത്തിൽ ആഗസ്റ്റ് 18നുള്ള അടുത്ത ബാച്ചിന്‍റെ ബുക്കിങ് ആരംഭിച്ചു. ഫോൺ: 9388801866 (സഹൽ ചക്കുങ്ങൽ). must
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.