കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാംസമ്മാനം പത്ര ഏജന്‍റിന്

അങ്കമാലി: വ്യാഴാഴ്ച നടന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷത്തിന് അങ്കമാലി പത്ര ഏജന്‍റ് ഈസ്റ്റ് ഹില്‍ നഗര്‍ മേനാച്ചേരി വീട്ടില്‍ എം.ഡി. മാര്‍ട്ടിന്‍ അര്‍ഹനായി. സമ്മാനത്തിന് അര്‍ഹമായ പി.എ 825981 നമ്പര്‍ ടിക്കറ്റ് മാര്‍ട്ടിന്‍ കനറാ ബാങ്കിന്‍റെ അങ്കമാലി എസ്.എം.ഇ ശാഖയില്‍ ഏല്‍പിച്ചു. EKG ANKA 01 LOTTERY കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാംസമ്മാനത്തിനര്‍ഹനായ എം.ഡി. മാര്‍ട്ടിന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.