ഫുട്‌ബാള്‍ ഗ്രൗണ്ട് ഉദ്ഘാടനം ഇന്ന്

മൂവാറ്റുപുഴ: ഇലാഹിയ ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജിന്‍റെ നവീകരിച്ച ഫുട്‌ബാള്‍ ഗ്രൗണ്ട് ഉദ്ഘാടനവും ഇലാഹിയന്‍ കപ്പ് -2022ന്‍റെ സമ്മാനദാനവും ശനിയാഴ്ച ഉച്ചക്ക്​ 2.30ന് കോളജ് കാമ്പസില്‍ നടക്കും. ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇലാഹിയന്‍ കപ്പ് -2022 എന്ന പേരില്‍ നടക്കുന്ന സീനിയർ സ്‌കൂള്‍ ഫുട്‌ബാള്‍ ടൂര്‍ണമെന്‍റിന്‍റെ സമാപന മത്സരവും ഇന്ന് നടക്കും. മൂവാറ്റുപുഴയിലെ 10 സ്‌കൂളിലെ ടീമുകളാണ് പങ്കെടുക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.