പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ സംഗമം

ഹരിപ്പാട്: പ്രവാചക നിന്ദക്കെതിരെ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ കാർത്തികപ്പള്ളി ഉത്തര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപവത്​കരിച്ച സ്വാഗത സംഘത്തിന്‍റെ നേതൃത്വത്തിൽ 29-ന് വൈകീട്ട്​ നാലിന് ഹരിപ്പാട് ടൗണിൽ പ്രതിഷേധ റാലിയും സംഗമവും നടത്തും. കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിങ് പ്രസിഡൻറ് കമാൽ എം. മാക്കിയിൽ ഉദ്ഘാടനം ചെയ്യും അലിയാർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.