യോഗം നാളെ

പെരുമ്പാവൂര്‍: ലോക്ഡൗണിനെത്തുടര്‍ന്ന് വായ്പ തിരിച്ചടക്കാനാകാതെ ജപ്തി നടപടി നേരിടുന്ന ബി.പി.എല്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പെരുമ്പാവൂര്‍ വ്യാപാരഭവനില്‍ യോഗം ചേരുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ ശിവന്‍ കദളി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.