പി.എഫ്.പി.എ വാർഷിക സമ്മേളനം

അരൂർ: ​പ്രൊവിഡന്റ് ഫണ്ട് പെൻഷണേഴ്സ് അസോ. അരൂർ യൂനിറ്റ് സമ്മേളനം ജില്ല പ്രസിഡന്റ് കെ. സുദിനകുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.വി. മുരളീധരൻ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.എൻ. പുരുഷൻ, യൂനിറ്റ് സെക്രട്ടറി കെ.എസ്. സോമൻ, എൻ.ജെ. ജോൺ എന്നിവർ സംസാരിച്ചു. കെ.എസ്. സോമൻ സ്വാഗതവും ടി.എ. ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.വി. മുരളീധരൻ (പ്രസിഡന്റ്), ടി.എ. ജോസഫ്, പി.പി. ശശിധരൻ (വൈസ്​ പ്രസിഡന്റ്), കെ.എസ്. സോമൻ (സെക്രട്ടറി), കെ.വി. അജയൻ, എ.എ. തോംസൺ (ജോ. സെക്രട്ടറി), എൻ.ജെ. ജോൺ (ട്രഷറർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.