അമ്പലപ്പുഴ: . കാക്കാഴം റെയിൽവേ മേൽപാലത്തിൽ ഇന്നലെ വൈകീട്ട് 5.15 ഓടെയായിരുന്നു അപകടം. ഇതോടെ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വടക്ക് ഭാഗത്തേക്ക് പോയ മാരുതി മ്നി വാനിൽ എതിർ ദിശയിലേക്ക് പോയ കാറും സ്കൂട്ടറുമിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. (കാക്കാഴം മേല്‍പാലത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടപ്പോള്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.