കരിയാട്: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ 'വാതിൽപടി സേവനം' സംബന്ധിച്ച പരിശീലനം പ്രസിഡന്‍റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സന്ധ്യ നാരയണപിള്ള, പഞ്ചായത്ത് സെക്രട്ടറി പി.വി. ജെസി, ജെസി ജോർജ്, ആന്‍റണി കയ്യാല, ബിജി സുരേഷ്, എ.വി. സുനിൽ, അബിത മനോജ്, ബീന ഷിബു, ജോബി നെൽക്കര, സി.ഒ. മാർട്ടിൻ, ബിന്ദു സാബു, കെ.എ. വറീത്, അജിത അജയൻ, കെ.കെ. അബി, ജൂബി ബൈജു, ശോഭ ഭരതൻ, വനജ സന്തോഷ്, പി.ഡി. തോമാസ്, അംബിക പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. കില ഫാക്കൽറ്റിമാരായ അജിത സുരേഷ്, റീന രാജൻ, വിജയപ്രകാശ് തുടങ്ങിയവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.